ലോക എയ്​ഡ്സ് ദിനാചരണം

ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തി​െൻറയും ഈങ്ങാപ്പുഴ എം.ഇ.സി കോളജി​െൻറയും ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനം ആചരിച്ചു. ദിനാചരണത്തി​െൻറ ഭാഗമായി ബോധവത്കരണ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ബോധവത്കരണ സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർദനൻ ക്ലാസെടുത്തു. ടി.എം. പൗലോസ്, എം.പി. അബ്ദുൽ വദൂദ്, എം.സി. ബഷീർ, വിനോദ്, മേരിക്കുട്ടി തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.