തച്ചോറുകണ്ടി പാലം ഉദ്‌ഘാടനം

ഉള്ള്യേരി: ഗ്രാമപഞ്ചായത്തിലെ നാറാത്ത് വെസ്റ്റ്-തച്ചോറുകണ്ടി പാലം തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ചന്ദ്രിക പൂമഠത്തിൽ, കെ. അനിത, വസന്ത നാറാത്തിടത്തിൽ, ഒള്ളൂർ ദാസൻ, പി. നാസർ, എ.കെ. മണി, എൻ.കെ. രാജൻ, സിറാജ്, മാധവൻ പന്തപ്പിലാക്കൂൽ, കെ.കെ. സജീവൻ, എം.എം. സുന്ദരൻ, എ. ദേവി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ സ്വാഗതവും വാർഡ് അംഗം സുനിത അടുമാണ്ടി മീത്തൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.