വീട് നിർമാണത്തിന് യുവാക്കളുടെ ശ്രമദാനം

കുറ്റ്യാടി: നരിക്കൂട്ടുംചാൽ വേദിക വായനശാല യൂത്ത് ഫോറത്തി​െൻറ നേതൃത്വത്തിൽ വടയത്തെ പരേതനായ എൻ.കെ. കുമാര​െൻറ വീട് നിർമാണത്തിന് ശ്രമദാനം നടത്തി. രക്ഷാധികാരി കെ.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജെ.ഡി. ബാബു അധ്യക്ഷത വഹിച്ചു. എസ്.ജെ. സജീവ്കുമാർ, ടി. സുരേഷ്ബാബു, പി.പി. ദിനേശൻ എന്നിവർ സംസാാരിച്ചു. മുപ്പതോളം പേർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.