വെറ്ററൻസ് ഫുട്ബാൾ മേള

കൊടിയത്തൂർ: വ്യായാമത്തിലൂടെ ജീവിതശൈലീ രോഗങ്ങളെ മാറ്റാമെന്ന കാമ്പയി​െൻറ ഭാഗമായി ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സ​െൻററും ചാലഞ്ചേഴ്സ് ചെറുവാടിയും സംയുക്തമായി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, സി. ഫസൽ ബാബു, ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, യൂസഫ് ചെറുവാടി, അഷ്റഫ് കൊളക്കാടൻ, ലുഖ്മാൻ, സത്താർ പരവരിയിൽ, ബീരാൻ ചെറുവാടി തുടങ്ങിയവർ വിവിധ ടീമുകൾക്കായി ബൂട്ടുകെട്ടി. മത്സരം ഡോ. മനുലാൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ സി.എച്ച്.സി ചെറുവാടിയെ പരാജയപ്പെടുത്തി ടൗൺ ടീം പന്നിക്കോട് വിജയികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.