സ്കൂൾ ശാസ്ത്രമേളയിലെ പ്രതിഭയെ തഴഞ്ഞതായി പരാതി

കൊടുവള്ളി: സംസ്ഥാന . കഴിഞ്ഞ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വർക്കിങ് മോഡൽ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ പന്നുർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കിഴക്കോത്ത് പൂവ്വത്തൊടുക വാലുപൊയിൽ മുഹമ്മദ് ജാബിറിനെയാണ് ഇത്തവണ ഉപജില്ല മേളയിൽ തഴഞ്ഞതായി ആക്ഷേപമുയർന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വിധി നിർണയത്തിലെ അപാകതയാണ് ഈ പ്രതിഭ തഴയപ്പെടാൻ കാരണമായതെന്നാണ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.