ശിശുദിനം ആഘോഷിച്ചു

ഓമശ്ശേരി: ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂളിൽ ശിശുദിനാഘോഷം മേരി തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുൽഫിക്കർ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. കൊച്ചു ചാച്ചാജിമാരുടെ പരേഡ്, വർണജാഥ, ഫാമിലി ട്രീ, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തി. ടി.കെ.സിന്ധു, കെ. സഫിയ, കെ.സി. ശാദുലി, ആർ.കെ. രഞ്ജിനി, പി.സി. അസീസ്, കെ.സി. മുഹമ്മദ്‌ ഷെബിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.