സമഗ്ര ഭൂനിയമം നിർമിക്കണം

കുന്ദമംഗലം: ടാറ്റ, ഹാരിസണ്‍, എ.വി.ടി പോലുള്ള വന്‍കിട കൈയേറ്റക്കാര്‍ കൈവശം െവച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ എന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സെക്രേട്ടറിയറ്റിന് മുന്നില്‍ ഈ മാസം 13, 14, 15 തീയതികളിൽ നടത്തുന്ന ഭൂപ്രക്ഷോഭത്തി​െൻറ ഭാഗമായി കുന്ദമംഗലം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പി.ടി.എ. റഹിം എം.എൽ.എക്ക് നിവേദനം നൽകി. സെക്രട്ടറി ടി.പി. ഷാഹുൽ ഹമീദ്, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല കമ്മറ്റിയംഗം എൻ. ദാനിഷ്, കെ. സുബൈർ, പി.പി. നിസാർ, സിദ്ധീഖ് കളൻതോട് എന്നിവർ പങ്കെടുത്തു. Kgm1.jpg വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തി​െൻറ ഭാഗമായി കുന്ദമംഗലം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പി.ടി.എ. റഹിം എം.എൽ.എക്ക് നിവേദനം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.