ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: ഗവ. കോളജിലെ എൻ.എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ ദ്വിദിന മിനി . സപ്തദിന ക്യാമ്പിന് മുന്നോടിയായാണിത്. പ്രിൻസിപ്പൽ ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ഒ.സി. അബ്ദുൽ കരീം, ടി. ജുബൈർ എന്നിവർ ക്ലാസെടുത്തു. പ്ലാസ്റ്റിക് മാലിന്യമുക്ത കോടഞ്ചേരി പദ്ധതിയുടെ ഭാഗമായി റാലി നടത്തി. പഞ്ചായത്തുമായി സഹകരിച്ച് കോടഞ്ചേരി അങ്ങാടിയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കി. പ്രോഗ്രാം ഓഫിസർമാരായ പി. ഷെബിൻ, കെ.എം. സുരേഷ് എന്നിവർ നേതൃത്വം വഹിച്ചു. ഇതോടനുബന്ധിച്ച് കലാസന്ധ്യയും നടന്നു. കോളജ് ചെയർമാൻ എം. ഷഫാസ്, എൻ.വി. അമൽരാജ്, സി.ടി. അഭിരാം, എസ്. ആരതി, പി.ബി. നമിത എന്നിവർ സംസാരിച്ചു nss33.jpg പ്ലാസ്റ്റിക് മാലിന്യമുക്ത കോടഞ്ചേരി പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി ഗവ. കോളജിലെ എൻ.എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ റാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.