മഹാഗുരുതി പൂജ

തിരുവമ്പാടി: പുന്നക്കൽ വിളക്കാംതോട് മഹാദേവ-ഭുവനേശ്വരി ക്ഷേത്രത്തിൽ നടത്തി. മേൽശാന്തി ജയകൃഷ്ണൻ പുൽപള്ളി കാർമികത്വം വഹിച്ചു. എസ്.എൻ.ഡി.പി. യൂത്ത്മൂവ്‌മ​െൻറ് വിളക്കാംതോട് യൂനിറ്റ് അന്നദാനം നടത്തി. ജ്യോതിഷ്, ശ്രീജിത്ത്, അബി, അഖിൽ, വിഷ്ണുചന്ദ്രൻ, സജി കൊമ്മോലിക്കൽ, ശാന്തകുമാർ, ഉഷ വടക്കയിൽ, ശാന്ത കൊച്ചാനിക്കൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.