ലൈഫ് ഭവനപദ്ധതി താക്കോൽ കൈമാറി

കോടഞ്ചേരി: ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി പഞ്ചായത്തിൽ പൂർത്തിയാക്കിയ വീടി​െൻറ താക്കോൽദാനം ജോർജ് എം. തോമസ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഫ്രാൻസിസ് ചാലിൽ, ടെസി ഷിബു, ജമീല അസീസ്, കെ.പി. ചാക്കോച്ചൻ, മേഴ്‌സി കായിത്തറ, സിജി ബിജു, ജോബി ജോസഫ്, ബിന്ദു ജോർജ്, റൂബി തമ്പി, മുഹമ്മദ്‌ ലുക്മാൻ, കെ.പി. സുരേഷ്, കെ. സന്ദീപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.