ആദരിച്ചു

മുക്കം: പ്രളയാനന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സേവനമനുഷ്ഠിച്ച വ്യക്തികളെയും സന്നദ്ധസംഘടനകളെയും കാരുണ്യ സ്പര്‍ശം ഗോതമ്പറോഡ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ . മുക്കം സബ് ഇന്‍സ്‌പെക്ടര്‍ കെ.പി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. അഭിലാഷിനെ പി. അബ്ദുസത്താര്‍ . മുനീര്‍ ഗോതമ്പറോഡ് അധ്യക്ഷത വഹിച്ചു. പി. അബ്ദുസത്താര്‍, എൻജിനീയര്‍ മുഹമ്മദ്, ടി.പി അബ്ദുല്‍ അസീസ്, കബീര്‍ കണിയാത്ത്, സുജ ടോം, പുതിയോട്ടില്‍ ബശീര്‍, ഇ.എന്‍ സഹദേവന്‍, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ഷാജി തെക്കനാംകുന്നേല്‍, ജാബിര്‍ തലേക്കര എന്നിവര്‍ നേതൃത്വം നല്‍കി. സുല്‍ഫി കൊടിയത്തൂര്‍മണ്ണില്‍ സ്വാഗതവും സലീം കോയ ജീറോഡ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.