കോൺഗ്രസ് പൊതുസമ്മേളനം നടത്തി

കോടഞ്ചേരി: മൈക്കാവ് അങ്ങാടിയിൽ നടന്ന കോൺഗ്രസ് പൊതു സമ്മേളനം കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി മണ്ഡലം പ്രസിഡൻറ് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു. എൻ. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോ, പി.സി. ഹബീബ് തമ്പി, ഫ്രാൻസിസ് ചാലിൽ, കെ.എം. പൗലോസ്, വിൻസ​െൻറ് വടക്കേമുറിയിൽ, ഏലിയാസ് കണ്ണാണ്ടയിൽ, തമ്പി പറകണ്ടത്തിൽ, പൗലോസ് പാറോക്കര, മത്തായി പെരിയോടത്ത്, സാബു കുര്യാക്കോസ്, സി.സി. അബ്രഹാം എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ: con33.jpg മൈക്കാവിൽ നടന്ന കോൺഗ്രസ് പൊതുസമ്മേളനം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.