ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊടുവള്ളി: പുല്ലാളൂർ എ.എൽ.പി സ്കൂളിൽ ആരോഗ്യ . മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻറ് ഇ.പി.സലീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ടി. ഹസീന, ജനാർധനൻ എന്നിവർ സംസാരിച്ചു. എൻ.എം.മുഹമ്മദ് ബഷീർ ക്ലാസെടുത്തു.പ്രധാനാധ്യാപിക വി.ചിത്ര സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.