അരിക്കുളം പഞ്ചായത്തുതല സമ്പൂർണ ക്ലാസ് ഗ്രന്ഥാലയ പ്രഖ്യാപനം

നടുവണ്ണൂർ: ക്ലാസ്‌ മുറിയിലെ വായനാവസന്തം ഊരള്ളൂർ എം.യു.പി സ്കൂളിൽ പഞ്ചായത്ത്‌ പ്രസിഡൻറ് സി. രാധ നിർവഹിച്ചു. ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡൻറ് സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി. സത്യൻ സ്വാഗതവും ഇ.കെ. സാക്കിർ നന്ദിയും പറഞ്ഞു. എം.കെ. റീത്ത, പി.കെ. ബീന, സി.എം. ജനാർദനൻ, രാകേഷ്‌ കുമാർ, ബിന്ദു രാജൻ, വി. സിദ്ദീഖ്‌, ബി.എൻ. ജിഷ, അജൽരാജ്‌, പി.സി. അഭിഷേക്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.