തിരുവമ്പാടി ഓട്ടോ സ്​റ്റാൻഡ്​ നവീകരിച്ചു

തിരുവമ്പാടി: ടൗണിലെ ഓട്ടോ സ്റ്റാൻഡ് നവീകരിച്ചു. 6.20 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് ഉൾപ്പെടെയുള്ള പ്രവൃത്തി പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ബോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ടോമി കൊന്നക്കൽ, കെ.ആർ. ഗോപാലൻ, റോബർട്ട് നെല്ലിക്കതെരുവിൽ, ടി.ജെ. കുര്യാച്ചൻ, മുനീർ കാരടി, ഹമീദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.