വെൽഫെയർ പാർട്ടി സായാഹ്ന ധർണ

കൊയിലാണ്ടി: പെട്രോൾ-ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് നടത്തി. മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ജില്ല സെക്രട്ടറി എഫ്.എം. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ് മുജീബ് അലി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ശശീന്ദ്രൻ ബപ്പൻകാട്, ചന്ദ്രിക കൊയിലാണ്ടി, കെ. ഹസ്സൻകുട്ടി, പി.കെ. അബ്ദുല്ല, എസ്.കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. എം.വി. റഫീഖ്, പി.എൻ.വി. അഹമ്മദ്, എ.എം. അമീർ, അശ്കറലി, മുസ്തഫ കൊല്ലം, കെ.വി. അസ്മ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.