വിമുക്തി പദ്ധതി: വിവാഹ വീടുകളിൽ നോട്ടീസ് കൈമാറി

ഉള്ള്യേരി: ഗ്രാമപഞ്ചായത്തിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി എക്സൈസ്, പൊലീസ്, പഞ്ചായത്ത് അധികാരികൾ സംയുക്തമായി ഉള്ള്യേരി പത്തൊമ്പതിലെ പാരഡൈസ് ബീരാൻ കോയയുടെ വീട്ടിൽ ബോധവത്കരണ നോട്ടീസ് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ചന്ദിക പൂമഠത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാജി പാറക്കൽ, സി.കെ. രാമൻകുട്ടി, എസ്.ഐ വി.പി. വിജയൻ, എക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസ്, എ.എസ്.ഐ കെ.ടി. രഘു, സി.എം എൻ. അഹമ്മദ് ഹാജി, കെ.വി. അബ്ദുൽ മജീദ്, രാധാകൃഷ്ണൻ കുറുങ്ങോട്ട്, കെ.വി. ബ്രജേഷ് കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.