ശുചിത്വ ബോധവത്​കരണം

നന്തിബസാർ: മൂടാടി പഞ്ചായത്ത് വിദ്യാഭ്യാസ സമിതി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതി​െൻറ ഭാഗമായി പാചകത്തൊഴിലാളികൾക്കു ബോധവത്കരണവും യൂനിഫോം വിതരണവും നടത്തി. പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. സി.കെ. ശ്രീകുമാർ, യു.വി. മാധവൻ, പി.എൻ. രാമചന്ദ്രൻ, എൻ.കെ. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ അജയ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.