പേരാമ്പ്രയില്‍ നാമജപയാത്രയും റോഡ് ഉപരോധവും

പേരാമ്പ്ര: ശബരിമല കർമസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന സമരപരിപാടിയുടെ ഭാഗമായി പേരാമ്പ്രയിൽ നാമജപയാത്രയും റോഡ് ഉപരോധവും സംഘടിപ്പിച്ചു. എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിനോദ് മമ്പാട്ടില്‍, കെ.കെ. രജീഷ്, നിഖില്‍ പേരാമ്പ്ര, കെ.എം. സുധാകരന്‍, കെ. വത്സരാജ്, കെ.എം. ബാലകൃഷ്ണൻ, രാഗേഷ് തറമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.