ഗാന്ധിദർശൻ പ്രഭാഷണം തുടങ്ങി

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി ഹൈസ്കൂളിൽ കേരള സർവോദയ മണ്ഡലം ഗാന്ധിദർശൻ പ്രഭാഷണ പരിപാടിയുടെ തുടക്കം കുറിച്ചു. സ്കൂൾ മാനേജർ ഫാ. ടി.െഎ. ജെയിംസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് രമേശ് കാവിൽ, പി.പി. ഉണ്ണികൃഷ്ണൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ടി.കെ.എ. അസീസ്, ഒ.ജെ. ചിന്നമ്മ എന്നിവർ പെങ്കടുത്തു. പി.എൻ. ഗോകുൽദാസ് സ്വാഗതവും തേജസ് പെരുമണ്ണ നന്ദിയും പറഞ്ഞു. വെളിച്ചം സംഗമം വേങ്ങേരി: െഎ.എസ്.എം വേങ്ങേരി യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ വെളിച്ചം ആറാംഘട്ട സംഗമവും ബാലവെളിച്ചം മൂന്നാംഘട്ട സംഗമവും നടത്തി. പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. സി.പി. അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. നൗഷാദ് കാക്കവയൽ, ഡോ. ജമീൽ ഷാജർ, റിസ്വാൻ, അസീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.