തെങ്ങുവീണ് വീട് ഭാഗികമായി തകർന്നു

ഫറോക്ക്: കാറ്റിലും മഴയിലും തെങ്ങുവീണ് പെരുമുഖം കല്ലമ്പാറ ഓലേരിമേത്തൽ കരിപ്പാര ഗോകുല​െൻറ വീടി​െൻറ മുകൾഭാഗത്തെ കോൺക്രീറ്റ് തകർന്നു. വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ് സമീപത്തെ തെങ്ങ് വീടി​െൻറ മുകൾഭാഗത്തെക്ക് പതിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.