ഐ.ഡി.എം.ഐ ഗ്രാൻറ്​ ഹെല്‍പ് ​െഡസ്‌ക് ഇന്ന്

കോഴിക്കോട്: ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഗ്രാൻറിനുള്ള അപേക്ഷ നല്‍കുന്നത് സംബന്ധിച്ച ഹെല്‍പ് െഡസ്‌ക് ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് ഇസ്ലാമിക് സ​െൻററില്‍ നടക്കുമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.