സിജി പ്രീമാപ് മാരത്തൺ

മാവൂർ: സിജി പ്രീമാപ് മാരത്തൺ മാവൂരിൽ മാധ്യമപ്രവർത്തകൻ ടി.പി. ചെറൂപ്പ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, സാമൂഹിക, സേവന, പരിശീലന, സാന്ത്വന, പരിപാലന മേഖലകളിലേക്കുള്ള പരിശീലകരെയും വിദഗ്ധരെയും വാർത്തെടുക്കുകയാണ് ക്യാമ്പി​െൻറ ലക്ഷ്യം. േപ്രാഗ്രാം ഡയറക്ടർ ടി.കെ. അബ്ദുൽ നാസർ, ഇസ്മായിൽ മാസ്റ്റർ, മുഹമ്മദ് ഫൈസി അഞ്ചച്ചവിടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ, നെച്ചായിൽ മുഹമ്മദലി, എം.വി. സലീമത്ത് എന്നിവർ സംസാരിച്ചു. സിജി മാവൂർ മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.കെ. അഷ്റഫ് (പ്രസി), സി.ടി. ബഷീർ, വി.കെ. റസാഖ്, എൻ.കെ. റസാഖ് (വൈസ് പ്രസി), പി.പി. അബ്ദുൽ റഹ്മാൻ (ജന. സെക്ര), ഉമ്മർ വെള്ളലേശ്ശരി (ജോ. സെക്ര), എം. ഉസ്മാൻ (ട്രഷ) എം.വി. സലീമത്ത് (കോഒാഡിനേറ്റർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.