യാത്രയയപ്പ് നൽകി

ഫാറൂഖ് കോളജ്: സർക്കാർ സർവിസിലേക്ക് പോകുന്ന ശ്രീഹരി, ജർമനിയിൽ ഉപരിപഠനത്തിന് പോകുന്ന സജ്നാസ് എന്നിവർക്ക് എസ്.ഡബ്ല്യു.ടി ഹോസ്റ്റൽ അന്തേവാസികൾ . ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ അബ്ദുല്ല മൻഹാം അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.വി. ഖാലിദ്, യൂനിയൻ ചെയർമാൻ ജസീം അലി, നബീൽ, നൗഫൽ എന്നിവർ സംസാരിച്ചു. ഹോസ്റ്റൽ മാനേജർ ഇബ്രാഹിം സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.