വിശ്വകർമ ജയന്തി ആഘോഷം

കോഴിേക്കാട്: മലാപ്പറമ്പ് േപ്രാവിഡൻറ്സ് കോളജ് റോഡിലെ മലബാർ െഡവലേപ്പഴ്സ് സോളിഡിറ്റി കൺസ്ട്രക്ഷൻസി​െൻറ ലേബർ ക്യാമ്പിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ വിശ്വകർമ ജയന്തി ആഘോഷിച്ചു. വിശ്വകർമ പൂജയോടെ ആരംഭിച്ച് ആരതി, കീർത്തനം, നാമജപങ്ങളോടെ നടന്ന ആഘോഷങ്ങൾക്ക് പൂജാരി തപസ് നേതൃത്വം നൽകി. ബൽറാം ബങ്കിം, ബിമൺ ചന്ദ്, ഹസിബുൽ, ഷിബു, ലക്കൻ, ബപൻ, പസൻജിത്ത്, ഷിനോജ് പുളിയേരി, ഗിരീശൻ, വിവേക്, ഷിബിനാസ്, രൂപേഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.