സ്വീകരണം നൽകി

കോഴിക്കോട്: നല്ലളം ഏരിയ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ േകാൺഗ്രസിലേക്ക് വന്നവർക്ക് . ജില്ല സെക്രട്ടറി ജനാർദ്ദനൻ, തസ്ഫീർ, ഗംഗേഷ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് ഷഫ്നാസ്, ബ്ലോക്ക് വൈസ് പ്രസിഡൻറുമാരായ ഉണ്ണിമോയിൻ, അസീസ്, മണ്ഡലം പ്രസിഡൻറ് പുരുഷു, വൈസ് പ്രസിഡൻറുമാരായ ഷരീഫ്, പി.സി. മജീദ്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് നാഫി, കെ.എസ്.യു ജില്ല സെക്രട്ടറി ജുനൈസ് എന്നിവർ സംസാരിച്ചു. റിയാദ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.