കോഴിക്കോട്: കുന്ദമംഗലം പ്രിയദർശിനി മന്ദിരത്തിന് സമീപം പരേതനായ കാവാട്ട് കൃഷ്ണൻ നായരുടെയും കെ. രുഗ്മിണിയുടെയും മകൻ അവിനാഷ് കാവാട്ടും നിലമ്പൂർ മലമ്മൽ കടുങ്ങോലത്ത് പരേതരായ രാമദാസിെൻറയും നിർമലയുടെയും മകൾ അനിലയും . തോട്ടുമുക്കം വെണ്ണാർവീട്ടിൽ പരേതനായ ശിവരാമൻ നായരുടെയും തങ്കത്തിെൻറയും മകൻ ജ്യോതിഷും കോയമ്പത്തൂർ വാഗരംപാളയം മോഹൻ റാമിെൻറ മകൾ സുകന്യയും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.