പരിപാടികൾ ഇന്ന്​

കുറ്റിച്ചിറ ഒാപൺ സ്റ്റേജ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ധനശേഖരണാർഥം പുരോഗമന കലാ സാഹിത്യ സംഘം സ്േനഹ സംഗീതം 'ഉമ്പായ് സ്മൃതിയിൽ' -മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഗായകൻ വി.ടി. മുരളി-6.00 മിഠായിതെരുവ്: തെരുവ് ഗായകൻ ബാബുവിനൊപ്പം ഡോ. എം.കെ. മുനീറി​െൻറ ആലാപനം-5.30 ടൗൺഹാൾ: കാലിക്കറ്റ് മ്യൂസിക് ക്ലബ് പുരാനീ ഗീത്-5.30 ടൗൺഹാൾ: വിശ്വകർമ കൂട്ടായ്മയും ശിൽപശാലയും-9.00 വളയനാട് ദേവീ ക്ഷേത്രം: മഹാഭാരത വിചാര മഹായജ്ഞം-4.00 മാനാഞ്ചിറക്ക് ചുറ്റും: പ്രളയ ദുരിതാശ്വാസത്തിനായി ചിത്രരചന-2.30 പൊലീസ് ക്ലബ്: പോസിറ്റിവ് കമ്യൂൺ കോഴിക്കോട് ഘടകം ഉദ്ഘാടനം-9.30 കാരപ്പറമ്പ് മാർക്കറ്റ് റോഡ് സലഫി മസ്ജിദ്: െഎ.എസ്.എം വെളിച്ചം ബാലവെളിച്ചം ഖുർആൻ പഠന പദ്ധതി അവാർഡ് ദാനം-4.00 കാരപ്പറമ്പ് മദ്റസത്തുൽ മുജാഹിദീൻ: െഎ.എം.ബി കൗൺസലിങ് ക്ലാസ്-4.00 കാശ്യപാശ്രമം: കാശ്യപ റിസർച് ഫൗണ്ടേഷൻ ഗംഗ ക്ലാസ്: 7.30, നക്ഷത്രേഷ്ടി കലാസ്-9.00 ബലി വൈശ്യം ക്ലാസ്-10.30 ഇൗസ്റ്റ് കല്ലായി എൽ.പി സ്കൂൾ: കല്ലായി വാത്സല്യം വയോജന ക്ലബ് ആശ്വാസ കിറ്റ് വിതരണം-10.00 നടക്കാവ് ലൈഫ് ലാബ് ഇൻറർനാഷനൽ പ്രളയ ദുരന്ത നിവാരണത്തിനായി മനഃശാസ്ത്ര ശിൽപശാല-5.00 വെള്ളിമാട്കുന്ന് കുനിയേടത്ത് താഴം: റോട്ടറി ക്ലബ്‌ കാലിക്കറ്റ്‌ സൈബർസിറ്റി, പ്രിയദർശിനി റെസിഡൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നേത്രരോഗ മെഡിക്കൽ ക്യാമ്പും പ്രമേഹരോഗ നിർണയവും-രാവിലെ 9:15 അളകാപുരി: റെസിഡൻറ്സ് അപക്സ് കൗൺസിൽ പ്രതിഭ സംഗമം-4.00 ഗവ.ഹോമിയോ കോളജ്: പൂർവ വിദ്യാർഥി സംഗമം-10.00 എരവന്നൂർ ഒ.ബാലചന്ദ്രൻ നായർ മിനി സ്േറ്റഡിയം: ദുരിത ബാധിതർക്കായി ലൈസിസ്റ്റർ സിറ്റി ഫുട്ബാൾ ഫൈവ്സ്- രാവിലെ 9.00 തണ്ണീർപ്പന്തൽ വേങ്ങേരി സർവിസ് സഹകരണ ബാങ്ക് ഒാഡിറ്റോറിയം: സഹൃദയ െറസിഡൻറ്സ് അസോസിയേഷൻ പ്രളയകാലത്തെ സന്നദ്ധപ്രവർത്തകർക്കുള്ള അനുമോദനം-3.00 മൊകവൂർ തടങ്ങാട്ട് വയൽ: സംയുക്ത മൊകവൂർ, മെയ്ത്ര ആശുപത്രി, ലയൺസ് ക്ലബ് എന്നിവയുടെ മെഡിക്കൽ ക്യാമ്പ്-9.00 ചക്കോരത്തുകുളം െഎക്യ കേരള റീഡിങ് റൂം: പത്രപ്രദർശനം-10.30 തിരുത്തിയാട് ദേവീ സഹായം റീഡിങ് റൂം: പ്ലാറ്റിനം ജൂബിലി ആഘോഷം-4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.