അംഗൻവാടിയും സാംസ്​കാരിക നിലയവും ഉദ്ഘാടനം ചെയ്തു

നരിക്കുനി: മടവൂർ ഗ്രാമപഞ്ചായത്ത് കോളേരിപ്പൊയിൽ അംഗൻവാടിയുടെയും സി.എച്ച്. മുഹമ്മദ്കോയ സാംസ്കാരിക നിലയത്തി​െൻറയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി.അബ്ദുൽ ഹമീദ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഫൗസിയ മലയിൽ അധ്യക്ഷത വഹിച്ചു. വി.സി.റിയാസ്ഖാൻ, സിന്ധു മോഹൻ, സക്കീന മുഹമ്മദ്, എ.പി.അബു, ഷീജ, ടി.കെ.അബൂബക്കർ, പി.ബുഷ്റ, കെ.വഹീദ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ സാബിറ മൊടയാനി സ്വാഗതവും പത്മജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.