ഭുരിതാശ്വാസ നിധി കൈമാറി

ദുരിതാശ്വാസ നിധി കൈമാറി മുക്കം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണാശ്ശേരി സമന്വയ െറസിഡൻറ്സ് അസോസിയേഷൻ സമാഹരിച്ച തുക പ്രസിഡൻറ് കപ്യേടത്ത് ചന്ദ്രൻ, മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറി. കഴിഞ്ഞദിവസം നടന്ന വിഭവ സമാഹരണ ചടങ്ങിലാണ് 28,000 രൂപ മന്ത്രിയെ ഏൽപിച്ചത്. അസോസിയേഷൻ വൈസ് പ്രസിഡൻറുമാരായ അജയചന്ദ്രൻ, അശോകൻ മാസ്റ്റർ, ജനറൽ സെക്രട്ടറി സുരേഷ് ഇന്ദീവരം, ട്രഷറർ ബഷീർ മാസ്റ്റർ, അഗസ്റ്റിൻ ഉണ്ണിക്കുന്നേൽ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.