െടക്നീഷൻ നിയമനം

കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിൽ എക്സ്റേ െടക്നീഷൻ (യോഗ്യത-ഡി.എം.ഇ അംഗീകൃത ഡി.ആർ.ടി കോഴ്സ്), അനസ്തേഷ്യ ടെക്നീഷൻ(യോഗ്യത-ഡി.എം.ഇ അംഗീകൃത അനസ്തേഷ്യ ടെക്നീഷൻ കോഴ്സ്) തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. എക്സ്റേ ടെക്നീഷനായി സെപ്റ്റംബർ 19നും അനസ്തേഷ്യ ടെക്നീഷനായി 22നും രാവിലെ 10.30ന് സൂപ്രണ്ടി​െൻറ ചേംബറിൽ അഭിമുഖം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.