ദുരിതാശ്വാസ ഫണ്ട് കൈമാറി

പേരാമ്പ്ര: രാമല്ലൂർ ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച പ്രളയ ദുരിതാശ്വാസഫണ്ട് നൊച്ചാട് പഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണന് കൈമാറി. വാർഡ് മെംബർ സുനിത മലയിൽ അധ്യക്ഷത വഹിച്ചു. ടി.സി. കുഞ്ഞമ്മദ്, കെ.യു. ജിതേഷ്, പി.ടി.എ പ്രസിഡൻറ് യു.കെ. ശശികുമാർ, ഹെഡ്മാസ്റ്റർ കെ. ബഷീർ, സി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.