ആസൂത്രണ സമിതി യോഗം 17ന്

കോഴിക്കോട്: ജില്ല ആസൂത്രണ സമിതി യോഗം െസപ്റ്റംബർ 17ന് ൈവകീട്ട് മൂന്നിന് ആസൂത്രണസമിതി സെക്രേട്ടറിയറ്റ് കോൺഫറൻസ് ഹാളിൽ ചേരും റിവ്യൂ കമ്മിറ്റി യോഗം 17ന് കോഴിക്കോട്: ഡിസ്ട്രിക് ലെവൽ റിവ്യൂ കമ്മിറ്റി േയാഗം െസപ്റ്റംബർ 17ന് രാവിലെ 10ന് മലബാർ പ്ലാസയിൽ നടക്കുമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. പ്രകൃതി പഠനക്യാമ്പ്: അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും അടുത്തവർഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രകൃതിപഠന ക്യാമ്പുകളിൽ പങ്കെടുക്കുന്നതിന് സർക്കാറിതര സംഘടനകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്ന് വർഷം സജീവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടനകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ നിശ്ചിത മാതൃകയിൽ ഒക്ടോബർ 10നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് വനംവകുപ്പി​െൻറ വെബ്സൈറ്റായ www.forest.kerala.gov.in സന്ദർശിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.