ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

കോഴിക്കോട്: യങ് ചേംബറി​െൻറ നേതൃത്വത്തിൽ കാലിക്കറ്റ് ചേംബർ അംഗങ്ങളിൽനിന്ന് പിരിച്ചെടുത്ത അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. യങ് ചേംബർ ചെയർമാൻ സുബൈർ കൊളക്കാടൻ മന്ത്രി. ടി.പി. രാമകൃഷ്ണന് തുക കൈമാറി. കലക്ടർ യു.വി. ജോസ്, യങ് ചേംബർ കൺവീനർ പി.എ. ആസിഫ്, ഡോ. കെ. മൊയ്തു, കാലിക്കറ്റ് ചേംബർ സെക്രട്ടറി ഡോ. എ.എം. ഷരീഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.