റോഡരികിലെ മരത്തടികൾ ഭീഷണി

കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം മുതിരപറമ്പത്ത് ഭാഗത്ത് മുറിച്ചിട്ട മരത്തടികൾ ഭീഷണിയാകുന്നു. റോഡരികിലെ കൂറ്റൻ മരം അപകടാവസ്ഥയിലായതിനെ തുടർന്ന് മുറിക്കുകയായിരുന്നു. ഇവ റോഡരികിൽ കൂട്ടിയിട്ടിരിക്കയാണ്. മാസങ്ങളായിട്ടും നീക്കംചെയ്തിട്ടില്ല. റോഡിന് വീതികുറഞ്ഞ ഭാഗമാണിത്. വാഹനങ്ങൾക്ക് വശംകൊടുക്കാൻ പ്രയാസം നേരിടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.