ഇന്ധന വിലവർധന തൊഴിലാളികളുടെ നട്ടെല്ല് തകർക്കും

കോഴിക്കോട്: ദേശീയത പറഞ്ഞുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ തൊഴിലാളികളെയും സാധാരണക്കാരെയും ദുരിതക്കയത്തിലെറിഞ്ഞ് എണ്ണക്കമ്പനികൾക്ക് പരവതാനി വിരിക്കുകയാണെന്ന് ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ (എഫ്.െഎ.ടി.യു) ജില്ല എക്സിക്യൂട്ടിവ് കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ടി.കെ. മാധവൻ, സദറുദ്ദീൻ ഓമശ്ശേരി, എം.എ. ഖയ്യൂം, സി.എം. പുതുപ്പാടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.