വൈദ്യുതി മുടങ്ങും

കോഴിക്കോട്: ബുധനാഴ്ച ൈവദ്യുതി മുടങ്ങുന്ന സ്ഥലം, സമയം ക്രമത്തിൽ: 7 am - 4 pm മൂന്നാലിങ്കൽ, കസ്റ്റംസ് റോഡ്, ബീച്ച് റോഡ്, സീ വിൻറ് അപ്പാർട്മ​െൻറ് 7.30 am - 12.30 pm ബാലുശ്ശേരി ടൗൺ, ചിറക്കൽകാവ്, വൈകുണ്ഡം, പൊന്നരംതെരു, ബാലുശ്ശേരി ബ്ലോക്ക് ഓഫിസ് 8 am - 5.30 pm ചുണ്ടപ്പുറം, കാരാട്ട് പൊയിൽ, പ്രാവിൽ, കാരശ്ശേരി, സുലൈമാൻ പാലം 9.30 am - 11.30 am ജനത റോഡ്, കരുവിശ്ശേരി ബാങ്ക്, കൃഷ്ണൻ നായർ റോഡ് ഭാഗികമായി, കക്കോടി ഗ്രീൻവാലി പരിസരം 10 am - 5 pm ചാമുണ്ഡി വളപ്പ്, കപ്പക്കൽ നാടഞ്ചേരി, പയ്യാനക്കൽ, ചുള്ളിക്കാട്, ചക്കുംകടവ്, അയ്യങ്കാർ റോഡ് 2 pm - 4 pm മുതിരക്കാല പരിസരം, അപ്പോളോ അപ്പാർട്മ​െൻറ്, പൂവ്വങ്ങൽ പരിസരം, മേത്തോട്ട് താഴം, നാലാഞ്ചിറ, ഭയങ്കാവ് പരിസരം 4 pm - 6 pm എസ്.ബി.ടി ഹൈറ്റ്സ്, എ.െഎ.ആർ ക്വാർട്ടേഴ്സ്, നെല്ലികാവ് റോഡ്, ചാന്ദ്നി നഗർ, എരഞ്ഞിപ്പാലം മുതൽ എരഞ്ഞിപ്പാലം പോസ്റ്റ് ഒാഫിസ് വരെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.