ബൈക്കുകൾ ഉരുട്ടി പ്രതിഷേധിച്ചു

കുറ്റ്യാടി: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മരുതോങ്കര പഞ്ചായത്ത് യു.ഡി.എഫ് നേതൃത്വത്തിൽ മോട്ടോർ വാഹനം ഉരുട്ടി പ്രതിഷേധിച്ചു. ജമാൽ കോരങ്കോട്ട്, പി.കെ. സുരേന്ദ്രൻ, എൻ.കെ. കുഞ്ഞബ്ദുല്ല, ടി.പി. ആലി, വി.കെ. കുഞ്ഞബ്ദുല്ല, മനോജൻ ചാലക്കണ്ടി, സനൽ വക്കത്ത്, ഡി.കെ. മുഹമ്മദ്, എം.കെ. ഇബ്രാഹിം, ദിനേശൻ കെ.പി. കോവുമ്മൽ അമ്മത് ഹാജി, അമ്മത് കോവുമ്മൽ, ജോൺസൺ പുഞ്ചവാളി, വി.കെ. സുമേഷ്, ടി.പി. കുഞ്ഞമ്മത് തുടങ്ങിയവർ നേതൃത്വം നൽകി. ഹർത്താൽ ദിനത്തിൽ ശുചീകരണം കുറ്റ്യാടി: ഹര്‍ത്താല്‍ ദിനത്തില്‍ യൂത്ത് കോൺഗ്രസ് വേളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേളം ആരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമ​െൻറ് ജനറല്‍ സെക്രട്ടറി ശ്രീജേഷ് ഉൗരത്ത് ഉദ്ഘാടനം ചെയ്തു. സുധീഷ് പൂമുഖം അധ്യക്ഷത വഹിച്ചു. കെ.സി. ബാബു, കെ.കെ. ശ്രീധരൻ, പി. സത്യൻ, വി. പത്മനാഭൻ, കെ.വി. അനിഷ്, എ.കെ. സുജിത്ത്, കെ.സി. വിശാഖ്, പി.പി. റിനീഷ്, ഫർസിൻ ജിലാനി, വി.കെ. സുധീർ, പി.സി. ശാകേഷ്, കെ.കെ. സുരേഷ്, ടി. അനീഷ്, എൻ.പി. സഹൽ, കെ.കെ. മനോജൻ, സി.ബി. ജീഷ്, പി.പി. ജിഗേഷ്, എൻ.കെ. ഷിനോയ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.