​െറസിഡൻറ്​സ്​ അസോ. ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം നൽകി

കോഴിക്കോട്: പന്നിയങ്കര െറസിഡൻറ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിച്ച ഒരുലക്ഷം രൂപ ജില്ല കലക്ടര്‍ യു.വി. ജോസിന് കൈമാറി. െറസിഡൻറ്സ് സെക്രട്ടറി കെ. റഷീദ്, ഉസ്മാന്‍, കരുണന്‍, മുഹമ്മദ് ബറാമി, രാജന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.