ഫറോക്ക് മേഖലയിൽ ഹർത്താൽ പൂർണം

ഫറോക്ക്: ഹർത്താൽ ഫറോക്ക് മേഖലയിൽ പൂർണം. വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയത് നന്നെ കുറവായിരുന്നു. ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.