പരിപാടികൾ ഇന്ന്

പരപ്പിൽ എം.എം ഹയർ സെക്കൻഡറി സ്‌കൂൾ: ഓപൺ പവലിയൻ ഉദ്ഘാടനം -സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ -4.00 ഡി.സി.സി രാജീവ് ഗാന്ധി ഓഡിറ്റോറിയം: എൻ.പി. മൊയ്തീൻ മൂന്നാം ചരമവാർഷികം: 5.00 സ്‌പോർട്സ് കൗൺസിൽ ഹാൾ: കനോലി അനുസ്‌മരണം -4.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: 'കാലവർഷം കാലവർഷം' ചിത്രപ്രദർശനവും വിപണനവും-4.00 മിഠായിതെരുവ് ഹനുമാൻ കോവിലിന് മുൻവശം: ചിത്ര-ശിൽപ ലേലം-10.00 ഐ.എം.എ ഹാൾ: നിരഞ്ജ​െൻറ സംഗീത വിരുന്ന് -3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.