തുണിത്തരങ്ങളും പഠനോപകരണങ്ങളും നൽകി

കൊടുവള്ളി: പന്നൂർ ജി.എച്ച്.എസ്.എസ് പ്ലസ്വൺ ഹ്യുമാനിറ്റീസ് വിദ്യാർഥികൾ സമാഹരിച്ച വസ്ത്രങ്ങളും പഠനോപകരണങ്ങളും വയനാട് സുഗന്ധഗിരിയിലെ കാട്ടുനായ്ക്കർ കോളനിയിലെ ആദിവാസി കുടുംബാംഗങ്ങൾക്ക് നൽകി. പ്രിൻസിപ്പൽ സന്തോഷ്കുമാർ, ടി. രതീഷ്, യു.ആർ. സ്മിത, എം.യു. ഇന്ദു, റൂബി ഹന്ന, ഫൈറൂസ് ജഹാൻ, ഫിന ഫെബിൻ, നാഫിയ, അശ്വിൻ രാജ്‌, മുഹമ്മദ് ഹാഫിസ്, അൻവർ സാദിഖ്, സിനാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.