ആരോഗ്യ ബോധവത്​കരണ ക്ലാസ്

എകരൂല്‍: കപ്പുറം മേഴ്സി ഫൗണ്ടേഷന്‍ മങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ സഹകരണത്തോടെ 'എലിപ്പനി: പ്രതിരോധം പ്രതിവിധി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഡോ. എം.എ. അമീറലി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡൻറ് എം.കെ. നബീല്‍ ഹാമിദ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എ. ജയേഷ്, ഐശ്വര്യ അപ്പുക്കുട്ടന്‍, ബാലചന്ദ്രന്‍ ശിവപുരം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി റംല ഷാനവാസ്‌ സ്വാഗതവും നജ്മുദ്ദീന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.