വാഹനങ്ങൾക്ക് ഭീഷണിയായ വൈദ്യുതി തൂൺ മാറ്റിയില്ല

നന്മണ്ട: വാഹനങ്ങൾക്ക് ഭീഷണിയായി മാറിയ വൈദ്യുതി തൂൺ മാറ്റാൻ നടപടിയായില്ല. കാക്കൂർ കെ.എസ്.ഇ.ബി സെക്ഷ​െൻറ പരിധിയിൽ വരുന്ന നന്മണ്ട -നരിക്കുനി റോഡിൽ നാഷനൽ സ്റ്റോപ്പിൽ കുട്ടമ്പൂർ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നിടത്താണ് അപകടകരമായ നിലയിൽ വൈദ്യുതി തൂൺ സ്ഥാപിച്ചത്. തൊട്ടടുത്ത് മറ്റൊരു തൂണും സ്ഥാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.