പെേട്രാൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധം

മടവൂർ: പെേട്രാൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ബൈക്ക് ഉരുട്ടി പ്രകടനം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് റാഫി ചെരച്ചോറ, എ.പി. യൂസുഫലി, ഒ.കെ. ഇസ്മായീൽ, മുനീർ പുതുക്കുടി, അൻവർ ചക്കാലക്കൽ, എം. അബ്്ദുൽ ഹസീബ്, ഷറഫുദ്ദീൻ, അനീസ് രാംപൊയിൽ, ടി.കെ. അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി. അധ്യാപക നിയമനം പൂനൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി മലയാളം തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച ബുധനാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂൾ ഓഫിസിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.