ചെറുവണ്ണൂര്‍ ഗവ. വെക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 'വെളിച്ചം'

ചെറുവണ്ണൂര്‍ ഗവ. വെക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം പി.എം. അബ്ദുല്‍ അസീസ്‌ വിദ്യാർഥി പ്രതിനിധി അഞ്ജന രജീഷിനു പത്രം കൈമാറി നിര്‍വഹിക്കുന്നു. പ്രധാനാധ്യാപകന്‍ ടി. അജിത്കുമാര്‍, കെ.ടി. ഗോപാലന്‍, എ.പി. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.