സാന്ത്വനം ബഡ്​സ്​ സെൻററിന്​ ടി.വി നൽകി

ബാലുശ്ശേരി: തുരുത്ത്യാട് സാന്ത്വനം ബഡ്സ് റിഹാബിലിറ്റേഷൻ സ​െൻററിന് ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്നും ടെലിവിഷൻ അനുവദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാടിൽനിന്നും സ്കൂൾ അധ്യാപിക പി. അശ്വതി ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് കെ. ശ്രീജ, അംഗങ്ങളായ ഡി.ബി. സബിത, വി.എം. പ്രമീള, അസി. സെക്രട്ടറി ഷിബിൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. മാധവൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.