പാലിയേറ്റീവ് ഉപകരണങ്ങൾ നൽകി

വേളം: ദയ ചാരിറ്റബ്‌ൾ ട്രസ്റ്റിന് വേളം ഹൈസ്കൂൾ വാട്സ്ആപ്‌ ഗ്രൂപ് നൽകിയ പാലിയേറ്റീവ്‌ ഉപകരണങ്ങളുടെ കൈമാറ്റം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് വി.കെ അബ്ദുള്ള നിർവഹിച്ചു. എം.എ. കുഞ്ഞബ്ദുല്ല, സി.എം. പ്രജീഷ്‌, ഷമീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.