അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഇംഹാൻസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിേൻറയും ഒക്കുപ്പേഷനൽ തെറാപ്പിസ്റ്റിേൻറയും ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഒക്കുപ്പേഷനൽ തെറാപ്പിസ്റ്റി​െൻറ ഒരു ഒഴിവ് ഒാട്ടിസം പ്രൊജക്ടിലാണ്. അപേക്ഷകൾ സെപ്റ്റംബർ 15ന് നാലിന് മുമ്പായി ഡയറക്ടർ ഇംഹാൻസ്, മെഡിക്കൽ കോളജ് പി.ഒ, 673 008 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0495 2359 352.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.