ജില്ല ടെന്നിസ്​ വോളിബാൾ ചാമ്പ്യൻഷിപ്​

കോഴിക്കോട്: ജില്ല ടെന്നിസ് വോളിബാൾ അസോസിയേഷ​െൻറ ആഭിമുഖ്യത്തിലുള്ള ജില്ല ചാമ്പ്യൻഷിപ് ഇൗ മാസം 14ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. 01.01.2000ത്തിനു ശേഷം ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും 01.01.98നു ശേഷം ജനിച്ചവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം. താൽപര്യമുള്ള ക്ലബ്, കോളജ്, സ്കൂൾ ടീമുകൾ 10ന് വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യണം. ഇൗ മാസം 28 മുതൽ തിരുവനന്തപുരത്തു നടത്തുന്ന സംസ്ഥാന മത്സരത്തിൽ പെങ്കടുക്കേണ്ട ജില്ല ടീമിനെ ഇൗ ചാമ്പ്യൻഷിപ്പിൽനിന്ന് തിരഞ്ഞെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.